Made In India Smart Phones To Get In Cheaper Price
രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയത് വൻ നേട്ടമായിരിക്കുന്നത് മൊബൈൽ നിർമാണ മേഖലയ്ക്കാണ്. ഇന്ത്യയിലേയ്ക്കമൊബൈല്‍ ഫോണുകള്‍ ഇറക്കുമതി ചെയ്യുന്നതില്‍ പത്തു ശതമാനം അടിസ്ഥാന കസ്റ്റംസ് നികുതി ചുമത്തുന്നതോടെ 'മേയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതി കൂടുതല്‍ സജീവമാകും.